കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ 2008 ഡിസംബർ 31 വരെയുള്ള വായ്പകൾക്ക് കടാശ്വാസത്തിന് അപേക്ഷ സ്വീകരിക്കുന്നു

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ 2008 ഡിസംബർ 31 വരെയുള്ള വായ്പകൾക്ക് കടാശ്വാസത്തിന് അപേക്ഷ സ്വീകരിക്കുന്നു

2008 ഡിസംബർ 31 വരെ മത്സ്യത്തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പകൾക്കും, 2007 ഡിസംബർ 31 വരെ എടുത്ത വായ്പകളിൽ കടാശ്വാസത്തിന് നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും കടാശ്വാസ അപേക്ഷ സമർപ്പിക്കുന്നതിനായി ഇതോടൊപ്പം ചേർത്തിട്ടുള്ള അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ സഹിതം 2019 മാർച്ച് 31 നകം താഴെപറയുന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്.
 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 മാർച്ച് 31 
 
സെക്രട്ടറി 
കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ 
റ്റി.സി. 11/884-2, നളന്ദ റോഡ്, നന്ദൻകോട്, കവടിയാർ പി.ഒ .
തിരുവനന്തപുരം-695003
ഫോൺ: 0471-2312010
ഇ-മെയിൽ: ksfdrcsecy@gmail.com