ക്വട്ടേഷൻ നീട്ടിവയ്ക്കൽ പരസ്യം

നം. മത്സ്യഫെഡ്/ഡി1/877/19  തീയതി 13/03/2019
 
ഈ ഓഫീസിൽ നിന്നും ഇതേ നമ്പരായി 27/02/2019 തീയതി പ്രസിദ്ധീകരിച്ചിരുന്ന പരസ്യത്തിൽ പറഞ്ഞിരിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി 19/03/2019 തീയതി പകൽ 3 മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു. പ്രവർത്തികൾക്കുള്ള ക്വട്ടേഷൻ ഫാറങ്ങൾ 18/03/2019 തീയതി വരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.