മത്സ്യഫെഡ് മലപ്പുറം ജില്ലയിലെ താനൂരില്‍ പ്രവര്‍ത്തിക്കുന്ന വ്യാസാ സ്റ്റോര്‍, ഒ.ബി.എം. സര്‍വീസ് സെന്‍റര്‍, ക്ലസ്റ്റര്‍ 3 ഓഫീസ്, ടോയലെറ്റ് എന്നിവയുടെ റിപ്പയര്‍ പണി ചെയ്യുന്നതിന് പരിചയ സമ്പന്നരായ കരാറുകാരില്‍ നിന്നും ദര്ഘാസുകള്‍ ക്ഷണിച്ചു കൊള്ളുന്നു

മത്സ്യഫെഡ് മലപ്പുറം ജില്ലയിലെ താനൂരില്‍ പ്രവര്‍ത്തിക്കുന്ന വ്യാസാ സ്റ്റോര്‍, ഒ.ബി.എം. സര്‍വീസ് സെന്‍റര്‍, ക്ലസ്റ്റര്‍ 3 ഓഫീസ്, ടോയലെറ്റ് എന്നിവയുടെ റിപ്പയര്‍ പണി ചെയ്യുന്നതിന് ഗവണ്മെന്റ് അംഗീകൃത ലൈസന്‍സുള്ള  പരിചയ സമ്പന്നരായ കരാറുകാരില്‍ നിന്നും മുദ്രവച്ച മത്സരാധിഷ്ടിത ദര്ഘാസുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ദര്ഘാസ് ഫോറത്തിന്റെ വില - 600 രൂപയും + നികുതിയും. അവസാന തീയതി 06/06/2018. 

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ടെണ്ടര്‍ ഫോറത്തിനും മറ്റുമായി ഇവിടെ ക്ലിക്ക് ചെയ്യുക