ഉല്‍പ്പാദന ബോണസ് പദ്ധതി | കേരള സ്റ്റേറ്റ് കോപറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെൻഡ് ലിമി
National Award for Matsyafed

ഉല്‍പ്പാദന ബോണസ് പദ്ധതി

പാരമ്പര്യ മത്സ്യമേഖലയില്‍ മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനും അതു മുഖേന മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാനുമുള്ള പദ്ധതിയാണ് ഉല്‍പ്പാദന ബോണസ് പദ്ധതി. കൂടുതല്‍ മത്സ്യത്തൊഴിലാളികളെ സംഘത്തിന് കീഴില്‍ കൊണ്ടു വരുക എന്നതിലുപരി ഈ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളില്‍ സമ്പാദ്യശീലവും വളര്‍ത്തുന്നു. മത്സ്യലേലത്തില്‍ പങ്കെടുക്കുന്ന ഓരോ മത്സ്യത്തൊഴിലാളിയും 1% ലേലത്തുകയെങ്കിലും സമ്പാദ്യമായി പാസ്ബുക്കില്‍ നിലനിര്‍ത്തേണ്ടതും ആ തുകയുടെ ആനുപാതികമായി 0.5% തുക സര്‍ക്കാര്‍ വിഹിതമായി ചേര്‍ത്ത് ലേലത്തുകയുടെ 1.5% തുക ബോണസ്സായി നല്‍കുന്ന പദ്ധതിയാണിത്.