ചെമ്മീന്‍ ഹാച്ചറികള്‍

  • 30 മില്ല്യന്‍ ചെമ്മീന്‍ വിത്തുകള്‍ വീതം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള നാല് ചെമ്മീന്‍ ഹാച്ചറികള്‍
  • ഹാച്ചറികളില്‍ കാര, നാരന്‍, ആറ്റുകൊഞ്ച്   എന്നീ   മത്സ്യങ്ങളുടെ ഉല്‍പ്പാദനവും വിതരണവും
  • കേരളത്തില്‍ അകത്തും പുറത്തുമായുള്ള കര്‍ഷകര്‍ക്ക് ചെമ്മീന്‍ വിത്തുകളുടെ വിതരണം
  • കേരള സര്‍ക്കാരിന്‍റെ മത്സ്യ സമൃദ്ധി പദ്ധതിയ്ക്ക് ചെമ്മീന്‍ വിത്തുകള്‍ വിതരണവും സാങ്കേതിക സഹായവും
  • എല്ലാ ഹാച്ചറികളിലും ഉല്‍പ്പാദിപ്പിക്കുന്ന വിത്തുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി പി.സി.ആര്‍. ലബോറട്ടറികൾ

വിശദ വിവരങ്ങള്‍ക്ക്

(1) മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം

      തിരുമുല്ലവാരം, കൊല്ലം

       ഫോണ്‍: 0474-2793012 മൊബൈല്‍: 9526041061

      ഇ-മെയില്‍: hatklm@yahoo.in

(2) മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം

      കൈപ്പമംഗലം, തൃശൂര്‍

     ഫോണ്‍: 0480-2844920 മൊബൈല്‍: 9526041164

     ഇ-മെയില്‍: mfedhattcr@yahoo.co.in

(3) മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം

     വെളിയംകോട്, പൊന്നാനി, മലപ്പുറം

    ഫോണ്‍: 0494-2677250 മൊബൈല്‍: 9526041084

   ഇ-മെയില്‍: hatcheryvel@yahoo.in

(4) മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രം

      മാപ്പിളബേ, കണ്ണൂര്‍

     ഫോണ്‍: 0497-2731308  മൊബൈല്‍: 9526041045

     ഇ-മെയില്‍: mfedhatknr@yahoo.in