ഫിഷ്‌ ഫാമുകള്‍

  1. മത്സ്യകൃഷിയ്ക്കായി മൂന്ന് ഓരുജല ഫിഷ്‌ ഫാമുകള്‍
  2. ഞാറക്കല്‍ വിസ്തൃതി 36.25 ഏക്കര്‍, മാലിപ്പുറം വിസ്തൃതി 41.25 ഏക്കര്‍, പാലായ്ക്കരി വിസ്തൃതി 115 ഏക്കര്‍
  3. കരിമീന്‍, പൂമീന്‍, കണമ്പ്, ചെമ്മീന്‍, ഞണ്ട് എന്നീ ഇനം മത്സ്യങ്ങളുടെ കൃഷി.