വ്യാസാ സ്റ്റോറുകള്‍ | കേരള സ്റ്റേറ്റ് കോപറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെൻഡ് ലിമി
National Award for Matsyafed

വ്യാസാ സ്റ്റോറുകള്‍

മത്സ്യ തൊഴിലാളികള്‍ക്ക് ആവശ്യമായ മത്സ്യബന്ധന ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 13 വ്യാസാ സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. മത്സ്യ ബന്ധന വലകള്‍, അനുസാരികള്‍, എഞ്ചിനുകള്‍, ഓയിലുകള്‍ ഉള്‍പ്പെടെ എല്ലാ മത്സ്യബന്ധന ഉപകരണങ്ങളും ഈ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകുന്നതാണ്.