സംയോജിത മത്സ്യവികസന പദ്ധതി | കേരള സ്റ്റേറ്റ് കോപറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെൻഡ് ലിമി
National Award for Matsyafed

സംയോജിത മത്സ്യവികസന പദ്ധതി

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍റെ (എന്‍.സി.ഡി.സി.) ധനസഹായത്തോടെ കൂടിയുള്ള സംയോജിത മത്സ്യ വികസന പദ്ധതി

പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയില്‍ മത്സ്യഫെഡ് 1985 മുതല്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. മത്സ്യഫെഡില്‍ അംഗങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധ്നോപകരണങ്ങള്‍ക്കും, മത്സ്യ വിപണന സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനും കെട്ടിടം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ വായ്പ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ ഘട്ടങ്ങളിലായി 39724.45 ലക്ഷം രൂപ അടങ്കല്‍ തുകയ്ക്കുള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ടി പദ്ധതികളിലായി ഏകദേശം 90000 മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനോപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.

നം

പദ്ധതി

പദ്ധതിയുടെ കാലാവധി

അടങ്കല്‍ തുക

(തുക ലക്ഷത്തില്‍)

1

സംയോജിത മത്സ്യ വികസന പദ്ധതി  ഘട്ടം 1

1985-86 to 1990-91

555.84

2

സംയോജിത മത്സ്യ വികസന പദ്ധതി  ഘട്ടം 2

1987-88 to 1993-94

1034.28

3

സംയോജിത മത്സ്യ വികസന പദ്ധതി  ഘട്ടം 3

1991-92 to 1996-97

4228.68

4

സംയോജിത മത്സ്യ വികസന പദ്ധതി ഉള്‍നാടന്‍

1998-99 to 1999-00

636.37

5

മത്സ്യ വിപണന കേന്ദ്രം

1998-99 to 2000-01

339.00

6

സംയോജിത മത്സ്യ വികസന പദ്ധതി  1998-99

1998-99 to 1999-00

1989.75

7

സംയോജിത മത്സ്യ വികസന പദ്ധതി  1999-00

1999-00 to 2000-01

1690.00

8

സംയോജിത മത്സ്യ വികസന പദ്ധതി  2000-01

2000-01 to 2001-02

1634.85

9

സംയോജിത മത്സ്യ വികസന പദ്ധതി  2001-02

2001-02

2702.50

10

.എഫ്.ഡി.പിപ്രോജക്റ്റ് മത്സ്യ 2003-05

2003-05

2458.00

11

സംയോജിത മത്സ്യ വികസന പദ്ധതി  2006-07

2006-08

1504.50

12

സംയോജിത മത്സ്യ വികസന പദ്ധതി  2007-08

2009-11

3402.00

13

സംയോജിത മത്സ്യ വികസന പദ്ധതി  2010-11

2010-11

3550.20

14

സംയോജിത മത്സ്യ വികസന പദ്ധതി  2011-12

2012-13

3153.82

15

സംയോജിത മത്സ്യ വികസന പദ്ധതി  2012-13

2013-14

3134.00

16

സംയോജിത മത്സ്യ വികസന പദ്ധതി  2013-14

2014-15

3468.00

17

സംയോജിത മത്സ്യ വികസന പദ്ധതി  2014-15

2015-16

4242.66

 

ആകെ

 

39724.45

 

എന്‍.സി.ഡി.സിധനസഹായത്തോടെയുള്ള സംയോജിത മത്സ്യവികസന പദ്ധതി മുഖേന വിതരണം ചെയ്ത ഉപകരണങ്ങളുടെ വിവരം

 

(തുക ലക്ഷത്തില്‍)


പദ്ധതി

ഗുണഭോക്താക്കളുടെ എണ്ണം

വള്ളം

എഞ്ചിന്‍

വല

അനുസാരികള്‍

ആകെ

എണ്ണം

തുക

എണ്ണം

തുക

വില

IFDP I

4577

395

94.610

819

144.510

110.140

56.780

406.040

IFDP II

7223

406

175.270

816

242.400

293.800

92.210

803.680

IFDP III

20795

1962

1876.940

3687

630.330

818.480

131.960

3457.710

IFDP 98-99

4615

682

354.290

1051

599.310

217.270

31.590

1202.460

IFDP 99-00

3006

441

319.490

436

260.160

188.110

23.330

791.090

IFDP 00-01

5229

313

251.160

1087

723.910

355.120

33.100

1363.290

IFDP 01-02

5417

608

518.320

541

347.220

543.420

63.780

1472.740

IFDP 03-05

6086

409

421.070

954

611.080

534.830

33.020

1600.00

IFDP 06-07

3255

166

200.000

461

300.000

448.000

52.000

1000.000

IFDP 07-08

8604

323

471.910

1077

930.350

747.900

49.811

2200.000

IFDP 10-11

5855

492

566.560

744

791.400

853.033

43.457

2255.000

IFDP 11-12

4582

365

433.188

848

1009.076

853.701

33.391

2336.850

IFDP 12-13

4683

256

395.930

826

953.943

1104.857

45.270

2500.000

IFDP 13-14

4014

302

666.290

735

874.529

998.386

60.795

2600.000

IFDP 14-15

2337

375

323.338

505

578.006

342.399

13.917

1257.661

 

90278

7495

7068.366

14587

8996.224

8409.446

764.411

25246.521

 

എന്‍.സി.ഡി.സിധനസഹായത്തോടെയുള്ള സംയോജിത മത്സ്യവികസന പദ്ധതി ഐ.എഫ്.ഡി.പി2013-14


 

3468 ലക്ഷം രൂപ അടങ്കല്‍ തുകയ്ക്കുള്ള സംയോജിത മത്സ്യ വികസന പദ്ധതി 2014-15ന് 30/03/2015ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭിച്ചു.എഫ്.ഡി.പി2013-14 പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ക്കുള്ള ഫണ്ടിന്‍റെ ഘടന ചുവടെ കൊടുക്കുന്നു.

 

(തുക ലക്ഷത്തില്‍)

നം

ഘടകം

അടങ്കല്‍ തുക

വായ്പ

സംസ്ഥാന സര്‍ക്കാരിന്‍റെ സബ്സിഡി

കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റ്

ഓഹരി മൂലധനം

ആകെ

ഗുണഭോക്താവിന്‍റെ വിഹിതം

1

മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണം

2600

1360.00 (52.5%)

-

650.00 (25%)

325.00 (12.5%)

2340.00 (90%)

260.00 (10%)

2

മത്സ്യബന്ധന ഉപകരണ സുരക്ഷാ പദ്ധതി

104.00

-

52.00 (50%)

-

-

52.00 (50%)

52.00 (50%)

3

മത്സ്യലേലത്തിനും മത്സ്യ വിപണനം നടത്തുന്നതിനുമുള്ള പ്രവര്‍ത്തന മൂലധനം

554.00

277.00 (50%)

-

-

277.00 (50%)

554.00 (100%)

-

4

മത്സ്യഫെഡ് ജില്ലാ ഓഫീസുകള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള ഓഫീസ് കം-ഗോഡൌണ്‍

90.00

49.50 (55%)

20.25 (22.5%)

-

11.25 (12.5%)

81.00 (90%)

9.00 (10%)

5

മത്സ്യവിപണനം നടത്തുന്ന പുരുഷന്മാര്‍ക്ക് മോട്ടോര്‍ സൈക്കിള്‍ വാങ്ങുന്നതിനുള്ള ധനസഹായം

80.00

44.00 (55%)

18.00 (22.5%)

-

10.00 (12.5%)

72.00 (90%)

8.00 (10%)

6

പദ്ധതി നിര്‍വ്വഹണം

30.00

-

30.00 (100%)

-

-

30.00 (100%)

-

7

വിജ്ഞാന വ്യാപനവും പരിശീലനവും

10.00

-

9.00 (90%)

-

-

9.00 (90%)

1.00 (10%)

 

ആകെ

3468

1735.50

129.25

650.00

623.25

3138.00

330.00

 

എന്‍.സി.ഡി.സിധനസഹായത്തോടെയുള്ള സംയോജിത മത്സ്യവികസന പദ്ധതി ഐ.എഫ്.ഡി.പി. 2014-15

 

4242.66 ലക്ഷം രൂപ അടങ്കല്‍ തുകയ്ക്കുള്ള സംയോജിത മത്സ്യ വികസന പദ്ധതി 2014-15ന് 30/03/2015ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭിച്ചുപലിശ നിരക്ക് 13.25% (കൃത്യമായ തിരിച്ചടവിന് 12.25%). പദ്ധതി ഘടകങ്ങള്‍ താഴെ കൊടുക്കുന്നു.

 

(തുക ലക്ഷത്തില്‍)

നം

ഘടകം

അടങ്കല്‍ തുക

1

മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണം

3333.33

2

മത്സ്യബന്ധന ഉപകരണ സുരക്ഷാ പദ്ധതി

133.33

3

മത്സ്യലേലത്തിനും മത്സ്യവിപണനം നടത്തുന്നതിനുമുള്ള പ്രവര്‍ത്തന മൂലധനം

670.00

4

മത്സ്യഫെഡ് ജില്ലാ ഓഫീസിനുള്ള ഓഫീസ് കം ഗോഡൌണ്‍

51.00

5

പദ്ധതി നിര്‍വ്വഹണം

40.00

6

വിജ്ഞാന വ്യാപനവും പരിശീലനവും

15.00

 

ആകെ

4242.66

 

4242.66 ലക്ഷം രൂപയ്ക്കുള്ള ഈ പദ്ധതിയ്ക്ക് എന്‍.സി.ഡി.സി.യില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് 3215.90 ലക്ഷം രൂപ വായ്പയും 500 ലക്ഷം രൂപ സബ്സിഡിയും ലഭിക്കും.

 

വിവിധ ഘടകങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മത്സ്യഫെഡിന് ലഭിക്കുന്ന ഫണ്ടിന്‍റെ ഘടന താഴെ കൊടുക്കുന്നു.

 


നം

ഘടകം

അടങ്കല്‍ തുക

വായ്പ

സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി

കേന്ദ്ര ഗ്രാന്‍റ്

ഓഹരി മൂലധനം

ആകെ

ഗുണഭോക്താവിന്‍റെ വിഹിതം

1

മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണം

3333.33

1750.00 (52.5%)

333.33 (10%)

500 (15%)

416.67 (12.5%)

3000 (90%)

333.33 (10%)

2

മത്സ്യബന്ധന ഉപകരണ സുരക്ഷാ പദ്ധതി

133.33

-

66.67

(50%)

-

-

66.67

(50%)

66.66 (50%)

3

മത്സ്യലേലത്തിനും മത്സ്യ വിപണനത്തിനും നടത്തുന്നതിനുമുള്ള പ്രവര്‍ത്തന മൂലധനം

670

335 (50%)

-

-

335 (50%)

670 (100%)

-

4

മത്സ്യഫെഡ് ജില്ലാ ഓഫീസിനുള്ള ഓഫീസ്-കം-ഗോഡൌണ്‍

51

28.05 (55%)

11.48 (22.5%)

-

6.375 (12.5%)

45.91 (90%)

5.10

(10%)

5

പദ്ധതി നിര്‍വ്വഹണം

40

-

40

(100%)

-

-

40

(100%)

-

6

വിജ്ഞാന വ്യാപനവും പരിശീലനവും

15

-

13.50

(90%)

-

-

13.50 (90%)

1.50(10%)

 

ആകെ

4242.66

2113.05

464.98

500

758.04

3836.07

406.59