മത്സ്യഫെഡ് ദുരിതാശ്വസത്തിനായ് റെസ്ക്യൂ ഓപ്പറേഷൻ സെല്ലുകൾ തുറന്നു
കനത്ത മഴയെത്തുടർന്നു ദുരിതത്തിലായവരെ സഹായിക്കുവാനായി മത്സ്യഫെഡ് എല്ലാ തീരദേശ ജില്ലകളിലും കോട്ടയത്തും റെസ്ക്യൂ ഓപ്പറേഷൻ സെല്ലുകൾ തുറന്നു. രണ്ടു ബോട്ടുകൾ വീതം തീരദേശ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട് കൂടാതെ റെസ്ക്യൂ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്മെൻറ് വാഹനങ്ങൾക്കും ബോട്ടുകൾക്കും മത്സ്യഫെഡിൻറെ ഡീസൽ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കുവാൻ സൗകര്യവും ചെയ്തിട്ടുണ്ട്.
എല്ലാ ജില്ലാ ഓഫീസുകളിലും ദുരിതസ്വവുമായി ബന്ധപെട്ടു വിളിക്കേണ്ടവരുടെ ഫോൺ നമ്പരുകൾ ചുവടെ ചേർക്കുന്നു.
തിരുവന്തപുരം : നാൻസി പി ജോർജ് 9526041053 , മിഥുൻ 9526041090
കൊല്ലം : പ്രശാന്ത്കുമാർ 9526041052 , ലാലാജി 9526041102
ആലപ്പുഴ : വത്സലകുമാരി 9526041046, മുഹമ്മദ് ഷെരിഫ് 9526041074
കോട്ടയം : ജോസഫ്.പി.ടി 9526041035, ജോൺ ജേക്കബ് 9526041070
എറണാകുളം : ജോർജ് . സി.ഡി 9526041049, സുധ.ടി.ഡി 9526041108
തൃശൂർ : ഗീത.പി , 9526041050, ബാബു .കെ.കെ 9526041098
മലപ്പുറം : നളിനി മേനോൻ 9526041060 രഞ്ജിത് 9526041067
കോഴിക്കോട് : വത്സ ജോസഫ് 9526041059, ദുർഗ്ഗഭായി 9526041083
കണ്ണൂർ : ശ്യം സുന്ദർ 9526041047 ഗംഗാധരൻ 9526041091
കാസർഗോഡ് : വനജ 9526041031, ഷെരിഫ് 9526041127
മത്സ്യഫെഡ് കേന്ദ്ര ഓഫീസിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക് തുറന്നിട്ടുണ്ട്
ഫോൺ നമ്പറുകൾ 0471-2458606,2457756,2457172
ഡോ . നൗഷാദ് , എക്സിക്യൂട്ടീവ് അസിസ്റ്റൻറ് ടു എംഡി: 9526041182,
ശ്രീ .രാമദാസ് , ഡിജിഎം : 9526041033
ശ്രീമതി രേഖ . ഡിജിഎം : 9526041029,
ശ്രീമതി ലത പി.കെ : 9526041030
പി.പി.ചിത്തരഞ്ജൻ , ചെയർമാൻ