സംയോജിത മത്സ്യവികസന പദ്ധതി
നമ്പർ | പദ്ധതി | പദ്ധതിയുടെ കാലാവധി | അടങ്കല് തുക (തുക ലക്ഷത്തിൽ) |
---|---|---|---|
1 |
സംയോജിത മത്സ്യ വികസന പദ്ധതി – ഘട്ടം 1 |
1985-86 to 1990-91 |
555.84 |
2 |
സംയോജിത മത്സ്യ വികസന പദ്ധതി – ഘട്ടം 2 |
1987-88 to 1993-94 |
1034.28 |
3 |
സംയോജിത മത്സ്യ വികസന പദ്ധതി – ഘട്ടം 3 |
1991-92 to 1996-97 |
4228.68 |
4 |
സംയോജിത മത്സ്യ വികസന പദ്ധതി –ഉള്നാടന് |
1998-99 to 1999-00 |
636.37 |
5 |
മത്സ്യ വിപണന കേന്ദ്രം |
1998-99 to 2000-01 |
339.00 |
6 |
സംയോജിത മത്സ്യ വികസന പദ്ധതി – 1998-99 |
1998-99 to 1999-00 |
1989.75 |
7 |
സംയോജിത മത്സ്യ വികസന പദ്ധതി – 1999-00 |
1999-00 to 2000-01 |
1690.00 |
8 |
സംയോജിത മത്സ്യ വികസന പദ്ധതി – 2000-01 |
2000-01 to 2001-02 |
1634.85 |
9 |
സംയോജിത മത്സ്യ വികസന പദ്ധതി – 2001-02 |
2001-02 |
2702.50 |
10 |
ഐ.എഫ്.ഡി.പി. പ്രോജക്റ്റ് മത്സ്യ 2003-05 |
2003-05 |
2458.00 |
11 |
സംയോജിത മത്സ്യ വികസന പദ്ധതി – 2006-07 |
2006-08 |
1504.50 |
12 |
സംയോജിത മത്സ്യ വികസന പദ്ധതി – 2007-08 |
2009-11 |
3402.00 |
13 |
സംയോജിത മത്സ്യ വികസന പദ്ധതി – 2010-11 |
2010-11 |
3550.20 |
14 |
സംയോജിത മത്സ്യ വികസന പദ്ധതി – 2011-12 |
2012-13 |
3153.82 |
15 |
സംയോജിത മത്സ്യ വികസന പദ്ധതി – 2012-13 |
2013-14 |
3134.00 |
16 |
സംയോജിത മത്സ്യ വികസന പദ്ധതി – 2013-14 |
2014-15 |
3468.00 |
17 |
സംയോജിത മത്സ്യ വികസന പദ്ധതി – 2014-15 |
2015-16 |
4242.66 |
ആകെ |
39724.45 |
എന്.സി.ഡി.സി. ധനസഹായത്തോടെയുള്ള സംയോജിത മത്സ്യവികസന പദ്ധതി മുഖേന വിതരണം ചെയ്ത ഉപകരണങ്ങളുടെ വിവരം
(തുക ലക്ഷത്തില്)
പദ്ധതി |
ഗുണഭോക്താക്കളുടെ എണ്ണം |
വള്ളം |
എഞ്ചിന് |
വല |
അനുസാരികള് |
ആകെ |
||
എണ്ണം |
തുക |
എണ്ണം |
തുക |
വില |
||||
ഐ എഫ് ഡി പി I |
4577 |
395 |
94.610 |
819 |
144.510 |
110.140 |
56.780 |
406.040 |
ഐ എഫ് ഡി പി II |
7223 |
406 |
175.270 |
816 |
242.400 |
293.800 |
92.210 |
803.680 |
ഐ എഫ് ഡി പി III |
20795 |
1962 |
1876.940 |
3687 |
630.330 |
818.480 |
131.960 |
3457.710 |
ഐ എഫ് ഡി പി 98-99 |
4615 |
682 |
354.290 |
1051 |
599.310 |
217.270 |
31.590 |
1202.460 |
ഐ എഫ് ഡി പി 99-00 |
3006 |
441 |
319.490 |
436 |
260.160 |
188.110 |
23.330 |
791.090 |
ഐ എഫ് ഡി പി 00-01 |
5229 |
313 |
251.160 |
1087 |
723.910 |
355.120 |
33.100 |
1363.290 |
ഐ എഫ് ഡി പി 01-02 |
5417 |
608 |
518.320 |
541 |
347.220 |
543.420 |
63.780 |
1472.740 |
ഐ എഫ് ഡി പി 03-05 |
6086 |
409 |
421.070 |
954 |
611.080 |
534.830 |
33.020 |
1600.00 |
ഐ എഫ് ഡി പി 06-07 |
3255 |
166 |
200.000 |
461 |
300.000 |
448.000 |
52.000 |
1000.000 |
ഐ എഫ് ഡി പി 07-08 |
8604 |
323 |
471.910 |
1077 |
930.350 |
747.900 |
49.811 |
2200.000 |
ഐ എഫ് ഡി പി 10-11 |
5855 |
492 |
566.560 |
744 |
791.400 |
853.033 |
43.457 |
2255.000 |
ഐ എഫ് ഡി പി11-12 |
4582 |
365 |
433.188 |
848 |
1009.076 |
853.701 |
33.391 |
2336.850 |
ഐ എഫ് ഡി പി 12-13 |
4683 |
256 |
395.930 |
826 |
953.943 |
1104.857 |
45.270 |
2500.000 |
ഐ എഫ് ഡി പി 13-14 |
4014 |
302 |
666.290 |
735 |
874.529 |
998.386 |
60.795 |
2600.000 |
ഐ എഫ് ഡി പി 14-15 |
2337 |
375 |
323.338 |
505 |
578.006 |
342.399 |
13.917 |
1257.661 |
90278 |
7495 |
7068.366 |
14587 |
8996.224 |
8409.446 |
764.411 |
25246.521 |
എന്.സി.ഡി.സി. ധനസഹായത്തോടെയുള്ള സംയോജിത മത്സ്യവികസന പദ്ധതി ഐ.എഫ്.ഡി.പി. 2013-14
3468 ലക്ഷം രൂപ അടങ്കല് തുകയ്ക്കുള്ള സംയോജിത മത്സ്യ വികസന പദ്ധതി 2014-15ന് 30/03/2015ന് സംസ്ഥാന സര്ക്കാരിന്റെ ഭരണാനുമതിലഭിച്ചു. ഐ.എഫ്.ഡി.പി. 2013-14 പദ്ധതിയിലെ വിവിധ ഘടകങ്ങള്ക്കുള്ള ഫണ്ടിന്റെ ഘടന ചുവടെ കൊടുക്കുന്നു.
നമ്പർ | ഘടകം | അടങ്കല് തുക | വായ്പ | സംസ്ഥാന സര്ക്കാരിന്റെ സബ്സിഡി | കേന്ദ്ര ഗ്രാന്റ് | ഓഹരി മൂലധനം | ആകെ | ഗുണഭോക്താവിന്റെ വിഹിതം |
---|---|---|---|---|---|---|---|---|
1 |
മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണം |
2600 |
1360.00 (52.5%) |
- |
650.00 (25%) |
325.00 (12.5%) |
2340.00 (90%) |
260.00 (10%) |
2 |
മത്സ്യബന്ധന ഉപകരണ സുരക്ഷാ പദ്ധതി |
104.00 |
- |
52.00 (50%) |
- |
- |
52.00 (50%) |
52.00 (50%) |
3 |
മത്സ്യലേലത്തിനും മത്സ്യ വിപണനം നടത്തുന്നതിനുമുള്ള പ്രവര്ത്തന മൂലധനം |
554.00 |
277.00 (50%) |
- |
- |
277.00 (50%) |
554.00 (100%) |
- |
4 |
മത്സ്യഫെഡ് ജില്ലാ ഓഫീസുകള്ക്കും സഹകരണ സ്ഥാപനങ്ങള്ക്കുമുള്ള ഓഫീസ് –കം-ഗോഡൌണ് |
90.00 |
49.50 (55%) |
20.25 (22.5%) |
- |
11.25 (12.5%) |
81.00 (90%) |
9.00 (10%) |
5 |
മത്സ്യവിപണനം നടത്തുന്ന പുരുഷന്മാര്ക്ക് മോട്ടോര് സൈക്കിള് വാങ്ങുന്നതിനുള്ള ധനസഹായം |
80.00 |
44.00 (55%) |
18.00 (22.5%) |
- |
10.00 (12.5%) |
72.00 (90%) |
8.00 (10%) |
6 |
പദ്ധതി നിര്വ്വഹണം |
30.00 |
- |
30.00 (100%) |
- |
- |
30.00 (100%) |
- |
7 |
വിജ്ഞാന വ്യാപനവും പരിശീലനവും |
10.00 |
- |
9.00 (90%) |
- |
- |
9.00 (90%) |
1.00 (10%) |
ആകെ |
3468 |
1735.50 |
129.25 |
650.00 |
623.25 |
3138.00 |
330.00 |
എന്.സി.ഡി.സി. ധനസഹായത്തോടെയുള്ള സംയോജിത മത്സ്യവികസന പദ്ധതി ഐ.എഫ്.ഡി.പി. 2014-15
4242.66 ലക്ഷം രൂപ അടങ്കല് തുകയ്ക്കുള്ള സംയോജിത മത്സ്യ വികസന പദ്ധതി 2014-15ന് 30/03/2015ന് സംസ്ഥാന സര്ക്കാരിന്റെ ഭരണാനുമതി ലഭിച്ചു. പലിശ നിരക്ക് 13.25% (കൃത്യമായ തിരിച്ചടവിന് 12.25%). പദ്ധതി ഘടകങ്ങള് താഴെ കൊടുക്കുന്നു.
(തുക ലക്ഷത്തില്)
നമ്പർ | ഘടകം | അടങ്കല് തുക |
---|---|---|
1 |
മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണം |
3333.33 |
2 |
മത്സ്യബന്ധന ഉപകരണ സുരക്ഷാ പദ്ധതി |
133.33 |
3 |
മത്സ്യലേലത്തിനും മത്സ്യവിപണനം നടത്തുന്നതിനുമുള്ള പ്രവര്ത്തന മൂലധനം |
670.00 |
4 |
മത്സ്യഫെഡ് ജില്ലാ ഓഫീസിനുള്ള ഓഫീസ് കം ഗോഡൌണ് |
51.00 |
5 |
പദ്ധതി നിര്വ്വഹണം |
40.00 |
6 |
വിജ്ഞാന വ്യാപനവും പരിശീലനവും |
15.00 |
ആകെ |
4242.66 |
4242.66 ലക്ഷം രൂപയ്ക്കുള്ള ഈ പദ്ധതിയ്ക്ക് എന്.സി.ഡി.സി.യില് നിന്നും സംസ്ഥാന സര്ക്കാരിന് 3215.90 ലക്ഷം രൂപ വായ്പയും 500 ലക്ഷം രൂപ സബ്സിഡിയും ലഭിക്കും.
വിവിധ ഘടകങ്ങള്ക്ക് സംസ്ഥാന സര്ക്കാരില് നിന്നും മത്സ്യഫെഡിന് ലഭിക്കുന്ന ഫണ്ടിന്റെ ഘടന താഴെ കൊടുക്കുന്നു.
നമ്പർ | ഘടകം | അടങ്കല് തുക | വായ്പ | സംസ്ഥാന സര്ക്കാരിന്റെ സബ്സിഡി | കേന്ദ്ര ഗ്രാന്റ് | ഓഹരി മൂലധനം | ആകെ | ഗുണഭോക്താവിന്റെ വിഹിതം |
---|---|---|---|---|---|---|---|---|
1 |
മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണം |
3333.33 |
1750.00 (52.5%) |
333.33 (10%) |
500 (15%) |
416.67 (12.5%) |
3000 (90%) |
333.33 (10%) |
2 |
മത്സ്യബന്ധന ഉപകരണ സുരക്ഷാ പദ്ധതി |
133.33 |
- |
66.67 (50%) |
- |
- |
66.67 (50%) |
66.66 (50%) |
3 |
മത്സ്യലേലത്തിനും മത്സ്യ വിപണനത്തിനും നടത്തുന്നതിനുമുള്ള പ്രവര്ത്തന മൂലധനം |
670 |
335 (50%) |
- |
- |
335 (50%) |
670 (100%) |
- |
4 |
മത്സ്യഫെഡ് ജില്ലാ ഓഫീസിനുള്ള ഓഫീസ്-കം-ഗോഡൌണ് |
51 |
28.05 (55%) |
11.48 (22.5%) |
- |
6.375 (12.5%) |
45.91 (90%) |
5.10 (10%) |
5 |
പദ്ധതി നിര്വ്വഹണം |
40 |
- |
40 (100%) |
- |
- |
40 (100%) |
- |
6 |
വിജ്ഞാന വ്യാപനവും പരിശീലനവും |
15 |
- |
13.50 (90%) |
- |
- |
13.50 (90%) |
1.50(10%) |
ആകെ |
4242.66 |
2113.05 |
464.98 |
500 |
758.04 |
3836.07 |
406.59 |