+91 - 471 - 2458606 matsyafed@matsyafed.in
പകർപ്പവകാശ നയം
ഈ വെബ് സൈറ്റിലെ ഉള്ളടക്കം (സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ഫോട്ടോകൾ/ വീഡിയോകൾ/ മറ്റ് വിവരങ്ങൾ എന്നിവയുണ്ടെങ്കിൽ അവയൊഴികെ) സൗജന്യമായി പുനഃരുപയോഗിക്കാവുന്നതാണ്. അങ്ങനെ ഉള്ളടക്കം പുനഃരുപയോഗിക്കുന്ന പക്ഷം കൃത്യതയോടെ ഉപയോഗിക്കേണ്ടതും, നിയവിരുദ്ധമായോ, വസ്തുതാവിരുദ്ധമായോ, അപകീർത്തികരമായോ, തെറ്റിദ്ധാരണാജനകമായോ ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്. പുനഃരുപയോഗിക്കുമ്പോൾ ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടതാണ്. ഈ വെബ് സൈറ്റിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്ന, ഒരു മൂന്നാം കക്ഷിയുടെ പകർപ്പാവകാശത്തിന്റെ പരിധിയിൽപ്പെടുന്ന ഉള്ളടക്കം പുനഃരുപയോഗിക്കുന്നതിന് അനുമതിയില്ല. പ്രസ്തുത ഉള്ളടക്കം പുനഃരുപയോഗിക്കുന്നതിനായി ബന്ധപ്പെട്ട കക്ഷിയെ സമീപിക്കേണ്ടതാണ്.