പുതിയ അറിയിപ്പുകള്
മത്സ്യഫെഡ് അക്വാ ടൂറിസം
ഞാറക്കൽ, മാലിപ്പുറം, പാലയ്ക്കരി എന്നിവിടങ്ങളിലെ മത്സ്യഫെഡ് മത്സ്യ ഫാമുകളിൽ കായലുകളുടെ അന്തരീക്ഷത്തിൽ പരിസ്ഥിതി സൗഹൃദ അക്വാടൂറിസം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഫിഷ് മാർട്ട്
മത്സ്യഫെഡിന് ദേശീയ അവാർഡ്
മത്സ്യഫെഡിന് മത്സ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിക്കുന്നുണ്ട്. ദേശീയ മത്സ്യ വികസന ബോർഡ് (NFDB) മത്സ്യബന്ധന പ്രവർത്തനങ്ങൾ ഒരു പൊതുമേഖലാ സ്ഥാപനമായി അംഗീകരിക്കുന്നു.
ഞങ്ങളുടെ സേവനങ്ങൾ
മൽസ്യ ബന്ധന വല
മത്സ്യതൊഴിലാളികളുടെ മൂലധന ചിലവ് കുറയ്ക്കുക,മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ മത്സ്യബന്ധന വലകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വല നിര്‍മ്മാണ ശാലകള്‍ ആരംഭിച്ചത്. 1985ല്‍ ജപ്പാന്‍ ഗവണ്മെന്റ് ഗ്രാന്റ്
മത്സ്യവും മത്സ്യബന്ധനവും
മത്സ്യഫെഡ് അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈവിധ്യമാർന്ന മൂല്യവർദ്ധിത 'റെഡി-ടു-ഫ്രൈ', 'റെഡി-ടു-ഈറ്റ്' സമുദ്രോത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ 'മത്സ്യ' എന്ന വ്യാപാര നാമത്തിൽ വിപണനം ചെയ്യപ്പെടുകയും
ഫിഷ് മാർട്ട്
ഔട്ട്ബോർഡ് മോട്ടോഴ്സ്
മത്സ്യഫെഡ് യമഹ, സുസൂക്കി, ഔട്ട് ബോര്‍ഡ് എഞ്ചിനുകള്‍ കമ്പനികളില്‍ നിന്നും നേരിട്ടു ഇറക്കുമതി ചെയ്തു വിതരണം ചെയ്തു വരുന്നു. സംസ്ഥനത്തെ വിവിധ വ്യാസാ സ്റ്റോറുകള്‍ വഴിയാണ് ഇവ വിതരണം ചെയ്തു വരുന്നത് മത്സ്യഫെഡ് ചിലവ്
കൈറ്റോസാന്‍ പ്ലാന്റ്
മത്സ്യഫെഡ് കൈറ്റോണ്‍ പ്ലാന്റ് കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ പ്രവര്‍ത്തിച്ചു വരുന്നു. മെഷീന്‍ ഒന്നില്‍ നിന്നും കൈറ്റോണ്‍, കൈറ്റോസാന്‍ ഗുളികകള്‍ നിര്‍മ്മിച്ചു വരുന്നു.60 ടണ്‍ ശേഷിയിലാണ് ഈ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു വരുന്നത്.