വ്യവസ്ഥകളും നിബന്ധനകളും
 
  • മത്സ്യഫെഡിന് വേണ്ടി ഈ വെബ് സൈറ്റ് വികസിപ്പിച്ച് പരിപാലിക്കുന്നത് കെൽട്രോൺ ആണ്.
  • ഈ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ സൈറ്റിലെ വിവരങ്ങൾ നിയമപ്രസ്താവമായി കരുതാനോ, നിയമപരമായി ഉപയോഗിക്കാനോ പാടില്ല. ഈ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും അവ്യക്തതയോ, സംശയമോ ഉണ്ടെങ്കിൽ മത്സ്യഫെഡിൽ നിന്നും വ്യക്തത വരുത്തേണ്ടതും, വിദഗ്ദ്ധോപദേശം തേടേണ്ടതുമാണ്.
  • ഈ വെബ് സൈറ്റ് ഉപയോഗിച്ചതിന്മേൽ ആർക്കെങ്കിലും നേരിട്ടോ, അല്ലാതെയോ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കോ, കേടുപാടുകൾക്കോ മത്സ്യഫെഡോ കെൽട്രോണോ ഉത്തരവാദിയാകുന്നതല്ല.
  • ഈ സൈറ്റിന്റെ വ്യവസ്ഥകളും, നിബന്ധനകളും നിയന്ത്രിക്കപ്പെടുന്നതും, വ്യാഖ്യാനിക്കപ്പെടേണ്ടതും ഇന്ത്യയിലെ നിയമങ്ങൾക്ക് അനുസൃതമായിരിയ്ക്കും. മേൽ പ്രകാരമുള്ള വ്യവസ്ഥകളോടോ, നിബന്ധകളോടോ ഉള്ള തർക്കങ്ങൾ ഇന്ത്യയിലെ കോടതികളുടെ അധികാര പരിധിക്ക് വിധേയമായിരിക്കും.