+91 - 471 - 2458606 matsyafed@matsyafed.in
പ്രസിദ്ധീകരണങ്ങള്‍
- മത്സ്യഫെഡിന്‍റെ തനത് ഫണ്ടില്‍ നിന്നോ, സര്‍ക്കാരിന്‍റെ ധനസഹായത്തില്‍ നിന്നോ തുക ചെലവഴിക്കാതെ പരസ്യങ്ങളുടെയും സ്പോണ്‍സര്‍ഷിപ്പുകളുടെയും സഹായത്താല്‍ മാത്രം വര്‍ഷാ വര്‍ഷം മത്സ്യഫെഡ് ഇന്‍ഫര്‍മേഷന്‍ ഗൈഡ് പ്രസിദ്ധീകരിച്ചു വരുന്നു.
- മത്സ്യമേഖലയിലെ വിഷയങ്ങളെ പുരസ്ക്കരിച്ചു മത്സ്യ എന്ന പേരില്‍ ഒരു വാര്‍ത്ത പത്രിക പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.