+91 - 471 - 2458606 matsyafed@matsyafed.in
പരിശീലന പരിപാടികള്‍
- മത്സ്യത്തോഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍
- സ്വയംസഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍
- സംഘം ഭാരവാഹികള്‍ക്കുള്ള സഹകരണ പരിശീലനം
- സംഘം പ്രസിഡന്‍റ്റുന്മാര്‍ക്ക് സഹകരണ നിയമത്തെക്കുറിച്ച് പരിശീലനം
- സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കുള്ള ലഘുസംരംഭകത്വ പരിശീലനം
- സെമിനാറുകളിലും എക്സിബിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലും പങ്കെടുക്കുക / സംഘടിപ്പിക്കുക
- ജീവനക്കാരെ ഉള്‍പ്പെടുത്തി ടീം ബില്‍ഡിംഗ് പരിപാടിയും ഫോക്കസ് ഗ്രൂപ്പിന്റെ രൂപീകരണവും (ജില്ലാ തലത്തില്‍)
- മത്സ്യത്തൊഴിലാളികളുടെ മുഖാമുഖം പരിപാടി
- ബിസിനസ്സ് ഡെവലപ്പ്മെന്റ് പ്ലാന്‍ രൂപീകരണ സെമിനാറുകള്‍ (ക്ലസ്റ്റര്‍ / ജില്ല / സംസ്ഥാന തലങ്ങളില്‍)
- ഫ്യൂച്ചര്‍ മേക്കേഴ്സ് പ്രോഗ്രാം
- കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാര്‍ക്കുള്ള പരിശീലനം
- മത്സ്യഫെഡ് ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കര്‍ക്കുമുള്ള പരിശീലനം
- മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രചാരണം (ക്ലസ്റ്റര്‍ / ജില്ല / സംസ്ഥാന തലങ്ങളില്‍)