+91 - 471 - 2458606 matsyafed@matsyafed.in
അക്വാ കൾച്ചർ
- ഞാറക്കല്‍, മാലിപ്പുറം, പാലായ്ക്കരി എന്നീ ഫാമുകളില്‍ പ്രകൃതി – സൗഹൃദ അക്വാ ടൂറിസം പദ്ധതി.
- ബോട്ടിംഗ്, ചൂണ്ടയിടീല്‍, തോണിതുഴയല്‍ തുടങ്ങിയ സൗകര്യങ്ങള്‍.
- സന്ദര്‍ശകര്‍ക്ക് കൊതിയൂറും വിഭവങ്ങളുമായി ആഹാരം നല്‍കുന്നതിന് സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തില്‍ കാന്‍റീന്‍.
- പാലായ്ക്കരി ഫാമില്‍ 350 ലക്ഷം രൂപയുടെ പുതിയ ടൂറിസം പദ്ധതി
വിശദ വിവരങ്ങള്ക്ക്
മത്സ്യഫെഡ് ഫിഷ് ഫാം ഞാറക്കല് എറണാകുളം ഫോണ്‍: 0484-2493864 മൊബൈല്‍: 9526041209 ഇ-മെയില്‍: narakkalfishfarm@gmail.com |
മത്സ്യഫെഡ് ഫിഷ് ഫാം മാലിപ്പുറം എളംകുന്നപ്പുഴ, എറണാകുളം മൊബൈല്‍: 9526041209 ഇ-മെയില്‍: malippuramfishfarm@gmail.com |
മത്സ്യഫെഡ് ഫിഷ് ഫാം പാലായ്ക്കരി പുന്തോട്ട, ചെമ്പ് പി.ഒ., കോട്ടയം ഫോണ്‍: 04829-273314 മൊബൈല്‍: 9526041061 ഇ-മെയില്‍: atmpalaikari@gmail.com |