ഫിഷ്‌ ഫാമുകള്‍

  1. മത്സ്യകൃഷിയ്ക്കായി മൂന്ന് ഓരുജല ഫിഷ്‌ ഫാമുകള്‍
  2. ഞാറക്കല്‍ വിസ്തൃതി25 ഏക്കര്‍, മാലിപ്പുറം വിസ്തൃതി 41.25 ഏക്കര്‍, പാലായ്ക്കരി വിസ്തൃതി 115 ഏക്കര്‍
  3. കരിമീന്‍, പൂമീന്‍, കണമ്പ്, ചെമ്മീന്‍, ഞണ്ട് എന്നീ ഇനം മത്സ്യങ്ങളുടെ കൃഷി.