അക്വേറിയങ്ങള്‍
- മത്സ്യഫെഡിന്‍റെ കീഴില്‍ 3 പബ്ലിക് അക്വേറിയങ്ങള്‍
- തെന്മലയിൽ ഇക്കോടൂറിസം മേഖലയിൽ മത്സ്യഫെഡ് നേരിട്ട് ഒരു പബ്ലിക് അക്വാറിയം നടത്തുന്നു
- മുനിസിപാലിറ്റിയുമായി സഹകരിച്ചിട്ടുള്ള സംയുക്ത സംരംഭങ്ങളാണ് കോട്ടയം വൈക്കം എന്നിവിടങ്ങളിലെ അക്വേറിയങ്ങള്‍.
- പല തരത്തിലുള്ള ശുദ്ധജല കടല്‍ അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനം സ്വര്‍ണ്ണ മത്സ്യങ്ങള്‍, ഡിസ്കസ്സ്, ഒസ്കാര്‍, ഏഞ്ചല്‍, ഗൌരാമി, ടെട്രാസ്, ബാര്‍ബസ്, ഗപ്പീസ്, മോളീസ്, പ്ലാറ്റി, ക്യാറ്റ് ഫിഷ്, കാര്‍പ്പ് , സിക്ക്ലിഡ്, മോര്‍ഫി, പാരറ്റ് ഫിഷ്, ഡാനിയോസ്, ചെങ്കന്നിയാന്‍ തുടങ്ങിയ വിവിധയിനം അലങ്കാര മത്സ്യങ്ങളുടെ ശേഖരം.
- അക്വേറിയത്തോടനുബന്ധിച്ച് അക്വേറിയം ടാങ്കുകള്‍, അലങ്കാര മത്സ്യങ്ങള്‍, അക്വേറിയം സാമഗ്രികള്‍ എന്നിവയുടെ വില്‍പ്പന. e. കോട്ടയം ജില്ലയില്‍ സ്വയം സഹായസംഘങ്ങള്‍ വഴി അലങ്കാര മത്സ്യങ്ങളുടെ വിത്തുല്‍പ്പാദനം
വിശദ വിവരങ്ങള്ക്ക്
മത്സ്യഫെഡ് പബ്ലിക് അക്വേറിയം അഡവെഞ്ചര്‍ സോണിനു സമീപം കെ.ഐ.പി. ഡാം പി.ഒ., തെന്മല, കൊല്ലം ഫോണ്‍: 0475-2345005 മൊബൈല്‍: 9526041075 ഇ-മെയില്‍: thenmalamatsyafed@yahoo.com പ്രവര്ത്തന സമയം – രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ (തിങ്കളാഴ്ച അവധി) |
മത്സ്യഫെഡ് പബ്ലിക് അക്വേറിയം മുനിസിപ്പല്‍ പാര്‍ക്കിന് സമീപം കുര്യന്‍ ഉതുപ്പ് റോഡ്, നാഗമ്പാടം, കോട്ടയം ഫോണ്‍: 04829-216180 മൊബൈല്‍: 9526041070 ഇ-മെയില്‍: mfedktm@yahoo.com പ്രവര്ത്തന സമയം – രാവിലെ 11 മണി മുതല്‍ വൈകുന്നേരം 7 മണി വരെ (തിങ്കളാഴ്ച അവധി) |
മത്സ്യഫെഡ് പബ്ലിക് അക്വേറിയം വൈക്കം, കോട്ടയം ഫോണ്‍: 04829-216180 മൊബൈല്‍: 9526041070 ഇ-മെയില്‍: mfedktm@yahoo.com പ്രവര്ത്തന സമയം – രാവിലെ 11 മണി മുതല്‍ വൈകുന്നേരം 7 മണി വരെ (ബുധനാഴ്ച അവധി) |