+91 - 471 - 2458606 matsyafed@matsyafed.in
സ്വയം തൊഴില്‍ സഹായ സ്കീമുകള്‍
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.ബി.സി.എഫ്.ഡി.സി.)യും ദേശീയ ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (എന്‍.എം.ഡി.എഫ്.സി.) മുഖേനയുള്ള സ്വയം തൊഴില്‍ സഹായ വായ്പാ സ്കീമുകള്‍ 1997 മുതല്‍ മത്സ്യഫെഡ് മുഖേന നടപ്പിലാക്കി വരുന്നു. ദേശീയ വികസന ഏജന്‍സികള്‍ വഴി ലഭിച്ച പദ്ധതിയുടെ 85%വും, 10% സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമായ 807.69 ലക്ഷം രൂപയും 1042 മത്സ്യത്തോഴിലളികള്‍ക്ക് വിതരണം ചെയ്തു.