+91 - 471 - 2458606 matsyafed@matsyafed.in
ഒ.ബി.എം. ഡിവിഷൻ
മത്സ്യഫെഡ് യമഹ, സുസൂക്കി, ഔട്ട് ബോര്‍ഡ് എഞ്ചിനുകള്‍ കമ്പനികളില്‍ നിന്നും നേരിട്ടു ഇറക്കുമതി ചെയ്തു വിതരണം ചെയ്തു വരുന്നു. സംസ്ഥനത്തെ വിവിധ വ്യാസാ സ്റ്റോറുകള്‍ വഴിയാണ് ഇവ വിതരണം ചെയ്തു വരുന്നത് മത്സ്യഫെഡ് ചിലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി യമഹ എഞ്ചിനുകള്‍ ലഭ്യമാക്കി വരുന്നു.
കേരളത്തില്‍ എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള വര്‍ക്ക് ഷോപ്പുകള്‍ വഴി ഈ എഞ്ചിനുകളുടെ വില്‍പനന്തരം നടത്തി വരുന്നു. മത്സ്യ തൊഴിലാളികള്‍ക്ക് ആവശ്യമായ ഓയിൽ , HPCL കമ്പനികളുമായി ചേര്‍ന്ന് നിര്‍മ്മിച്ച് വിതരണം ചെയ്തു വരുന്നു. കൂടാതെ ക്രൂറ്റ്സ് , ഇൻസുലേറ്റഡ് ബോക്സ് , ജി പി എസ് , ലൈഫ് ബോണി , ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തു വരുന്നു.