മണ്ണെണ്ണ ബങ്കുകള്‍

സര്‍ക്കാരിന്റെ സഹായത്തോട് കൂടി 25 ലിറ്റര്‍ സബ്സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 13 മണ്ണെണ്ണ ബങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രമുഖ ഓയില്‍ കമ്പനികളായ IOC, HPL, BPCC എന്നിവയുമായി സഹകരിച്ചാണ് ഈ ബങ്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മത്സ്യ തൊഴിലാളികള്‍ക്ക് അര്‍ഹമായ സബ്സിഡി ഈ ബങ്കുകള്‍ വഴി വിപണനം ചെയ്തു വരുന്നു.