വ്യാസാ സ്റ്റോറുകള്‍

മത്സ്യ തൊഴിലാളികള്‍ക്ക് ആവശ്യമായ മത്സ്യബന്ധന ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 13 വ്യാസാ സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. മത്സ്യ ബന്ധന വലകള്‍, അനുസാരികള്‍, എഞ്ചിനുകള്‍, ഓയിലുകള്‍ ഉള്‍പ്പെടെ എല്ലാ മത്സ്യബന്ധന ഉപകരണങ്ങളും ഈ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകുന്നതാണ്.